Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ബയോെ മെഡിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻ്റിലേക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജനുവരി 22 ഉച്ചകഴിഞ്ഞ് മൂന്ന് മണി. ഫോൺ: 0477-2282611, 2282015.
date
- Log in to post comments