Post Category
*സബ്സിഡി ഡിഗ്രി കോഴ്സിന് അപേക്ഷിക്കാം*
ഗ്രാമപഞ്ചായത്ത് മേഖലയിൽ സ്ഥിര താമസക്കാരായവർക്ക് പഞ്ചായത്തിന്റെ ശുപാർശ കത്ത്, ആധാർ, എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി തുല്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, സിവിൽ സ്റ്റേഷൻ വയനാട് എന്ന വിലാസത്തിൽ ജനുവരി 28 വരെ അപേക്ഷ നൽകാം. അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുക.
date
- Log in to post comments