Skip to main content

അധ്യാപക ഒഴിവ്

 

വെണ്ണക്കര ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്.എസ്.ടി ഗണിതം തസ്ത‌ികയിൽ ദിവസവേതനാടിസ്ഥാനത്തിൽ  അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ  ജനുവരി 20 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: ഫോൺ: 0491 2515872

date