Skip to main content

കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് അപേക്ഷ ക്ഷണിച്ചു

കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് 2025-26ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ് ലഭിക്കും. യോഗ്യത പരീക്ഷക്ക് 70 ശതമാനത്തല്‍ കുറയാത്ത മാര്‍ക്ക് നേടിയിട്ടുള്ള പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.

date