Skip to main content

*പോത്ത് വളർത്തൽ പരിശീലനം*

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. ജനുവരി 23ന് മലമ്പുഴയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കും  പരിശീലനം. താത്പര്യമുള്ളവർ ആധാർ കാർഡിൻറെ പകർപ്പുമായി വരണം. സൗജന്യമായി പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 0491 2815454.

date