Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജനുവരി 24, 25 തിയ്യതികളിലായി വോര്‍ക്കാടി തൌട്ഗോളിയില്‍ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റികോര്‍ പരിശീലന ക്യാമ്പില്‍ മഞ്ചേശ്വരം , കുമ്പള മധൂര്‍ ,ബദിയടുക്ക, മീഞ്ച എന്നിവിടങ്ങളില്‍ നിന്നും കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് യാത്രാസൌകര്യത്തിനായി 49 സീറ്റുള്ള ബസ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ 23 വൈകുന്നേരം മൂന്ന് വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചിട്ടുണ്ട്. ഫോണ്‍ - 04994256111. പ്രോഗ്രാം തീയ്യതി 24, 25.യാത്രാ തീയ്യതി 24. മടക്കയാത്ര 25 വൈകുന്നേരം അഞ്ച്. ഫോണ്‍ - 04994-25611
date
- Log in to post comments