Skip to main content

ഇ ടെണ്ടര്‍ ക്ഷണിച്ചു

ഇ ടെണ്ടര്‍ ക്ഷണിച്ചു

ബ്ലോക്ക് പഞ്ചായത്ത് എം.എല്‍.എ-എസ്.ഡി.എഫ്, എംപി ലാഡ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിവില്‍ പ്രവൃത്തി നിര്‍വഹണത്തിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി 24 വൈകുന്നേരം അഞ്ച്. 27 ന് ഉച്ചക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. വെബ്സൈറ്റ് - www.etenders.kerala.gov.in.
 

date