Skip to main content

ആറാം ക്ലാസ്സ് പ്രവേശനം അപേക്ഷ ക്ഷണിച്ചു

 

ആറാം ക്ലാസ്സ് പ്രവേശനം അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോം പ്രവര്‍ത്തിക്കുന്ന കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കുളിലേക്ക് ആറാം ക്ലാസ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.stmrs.in എന്ന പോര്‍ട്ടലില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രത്യേക ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് വരുമാന പരിധി ഇല്ല.  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകിപ്പിന്റെ  എക്സറ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍ - 0467 2960111.

date