Post Category
ജന്തുക്ഷേമ ദ്വൈവാരാചരണം: സെമിനാര്‍ 29ന്
ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പെറ്റ് ഷോപ്പ് ഉടമകള്‍, ഡോഗ് ബ്രീഡേഴ്‌സ്, മൃഗക്ഷേമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി മൃഗക്ഷേമം, പെറ്റ്‌ഷോപ്പ്/ ഡോഗ് ബ്രീഡിംഗ് നിയമങ്ങള്‍ സംബന്ധിച്ച സെമിനാര്‍ 29 ന് രാവിലെ 9 മണി മുതല്‍ 5 മണി വരെ തൊടുപുഴ ന്യൂമാന്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 23ന് മുമ്പായി വാഗമണ്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലെ ഫീല്‍ഡ് ഓഫീസറെ (9447609517) വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments