Post Category
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ഓവര്‍സീയര്‍
ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ കീഴില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സൈറ്റിലേക്ക് ഓവര്‍സീയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍മാരെ നിയമിക്കുന്നു. യോഗ്യത: ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഓട്ടോകാഡ് 2ഡി, 3ഡി. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 22-45. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ പ്രോജക്ട് എഞ്ചിനീയര്‍/ ഇ ഇ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ഇടുക്കി, പൈനാവ് പി.ഒ, കുയിലിമല. പിന്‍: 685603 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ിശൃാശവേശസലിറൃമശറൗസസശ@ഴാമശഹ.രീാ വഴിയോ അയയ്ക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5, വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862232252
date
- Log in to post comments