Skip to main content

കെല്‍ട്രോണില്‍ മാധ്യമ കോഴ്സ് 

  കെല്‍ട്രോണില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.     യോഗ്യത: ബിരുദം/പ്ലസ്ടു. മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പരിശീലനം, പ്ലേസ്മെന്റ്  സപ്പോര്‍ട്ടും   ലഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്.   അവസാനതീയതി: ജനുവരി 26   ഫോണ്‍: 9544958182.
 

 

date