Skip to main content

കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത  കോഴ്‌സുകള്‍  

കിളികൊല്ലൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മോണ്ടിസോറി  ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ്ടു, ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (എസ്.എസ്.എല്‍.സി, ഒരു വര്‍ഷം) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അക്കൗണ്ടിംഗ് (പ്ലസ് ടു, ഒമ്പത് മാസം),   ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് (6 മാസം, പ്ലസ്ടു) കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് -ടാലി ആന്‍ഡ് എം.എസ് ഓഫീസ് (മൂന്ന് മാസം, എസ്.എസ്.എല്‍.സി).   യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കിളികൊല്ലൂര്‍ തലമഠം ബില്‍ഡിങ്ങിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592412, 9072592402.
 

 

date