Skip to main content

ക്വട്ടേഷന്‍

  കൊല്ലം വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ ക്യാന്റീന്‍  ഒരു വര്‍ഷത്തേക്ക് മാസ വാടകയ്ക്ക് നല്‍കുന്നതിന്   മുന്‍പരിചയമുള്ള വനിതാ സംരഭകരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 27 ഉച്ചയ്ക്ക് രണ്ടിനകം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊല്ലം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0474 2796290.
 
 

date