Post Category
സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍ നിയമനം
പുതുപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ താത്കാലികാടിസ്ഥാനത്തില്‍ സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 23ന് രാവിലെ 11 ന് കോളേജില്‍ നടക്കും. എം.എസ്.സി. സൈക്കോളജിയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടുകൂടി വിജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍-0483 2750790, 9497640292.
date
- Log in to post comments