Skip to main content

സായുധസേനാ പതാക ദിനം 7ന്

    സായുധ സേനാ പതാക ദിനാചരണത്തോടനുബന്ധിച്ചുള്ള സായുധസേനാ ഫ്‌ളാഗുകളുട വിതരണവും ഫണ്ട് സമാഹരണവും ഡിസംബര്‍ 7ന് രാവിലെ 11 ന് കലക്ടറുടെ ചേമ്പറില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ നിര്‍വ്വഹിക്കും. മാതൃരാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി സായുധസേനാ പതാക നിധിയിലേക്ക് സംഭാവന ചെയ്യണമെ്  ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

date