Skip to main content

റേഷന്‍കട വഴി സ്‌പെഷ്യല്‍ ആ' ലഭിക്കും

    ഭക്ഷ്യഭദ്രത നിയമ പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തിലെ കാര്‍ഡുകള്‍ക്ക് ഒരു കിലോഗ്രാം വീതവും മറ്റുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് രണ്ട് കിലോഗ്രാം വീതവും ഫോര്‍'ിഫൈഡ് ആ' റേഷന്‍കടകള്‍ മുഖേന ലഭിക്കും. ക്രിസ്തുമസ്- ശബരിമല മണ്ഡലകാല സീസ പരിഗണിച്ച് ആ'യുടെ നീക്കിയിരിപ്പ് വിഹിതത്തില്‍ നിും എല്ലാ കുടുംബങ്ങള്‍ക്കും സ്‌പെഷ്യല്‍ ആ'യും ലഭിക്കും. ആ'യുടെ വില കിലോഗ്രാമിന് 15 രൂപയാണെ് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date