Skip to main content

ലേലം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജിലുള്ള ഫലവൃക്ഷങ്ങളുടെ മേലാദായം എടുക്കുന്നതിന്  ജനുവരി 29 ന് രാവിലെ 11ന്  ലേലം നടത്തും. ഫോണ്‍:  9447488348, 85470056083.
 
 

date