Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ആരോഗ്യവകുപ്പിലെ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് രണ്ട് ( കാറ്റഗറി നം.044/2024) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 27ന് പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം. ഫോണ്‍: 0474 2743624.
date
- Log in to post comments