Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗത്വം പുന:സ്ഥാപിച്ച് നല്‍കുു

    കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കുകയും അംശാദായം അടക്കുതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ 2007 ഏപ്രില്‍ ഒ് മുതല്‍ അംഗത്വം നഷ്ടപ്പെ' തൊഴിലാളികള്‍ക്ക് അംശാദായം അടച്ച് അംഗത്വം പുന:സ്ഥാപിക്കുതിന് ഈ മാസം ഒുമുതല്‍ ആറ് മാസം വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. എാല്‍ ഇതിനകം 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഈടക്കുതിനും അംഗത്വം പുന:സ്ഥാപിക്കുതിനും അവസരം ഉണ്ടായിരിക്കുതല്ല. സര്‍ക്കാര്‍ ഉത്തവ് പ്രകാരം കുടിശ്ശിക നിവാരണം ചെയ്ത് അംഗത്വം പുനസ്ഥാപിക്കു അംഗങ്ങള്‍ക്ക് കുടിശ്ശിക കാലഘ'ത്തില്‍ അവര്‍ക്കുണ്ടായ പ്രസവം, വിവാഹം, ചികിത്സ, വിദ്യാഭ്യാസ അവാര്‍ഡ് എീ ക്ഷേമാനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുതല്ല. വിശദവിവരങ്ങള്‍ക്ക് ഫോ 04862 235732.

date