Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ റിസപ്ഷനിസ്റ്റ് ട്രയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 5 വൈകിട്ട് 4 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും : www.rcctvm.gov.in.
പി.എൻ.എക്സ്. 388/2026
date
- Log in to post comments