Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്-എല്‍.പി.എസ് (എട്ടാം എന്‍.സി.എ വിജ്ഞാപനം- എസ്.ടി, കാറ്റഗറി നമ്പര്‍ 185/2024) തസ്തികയിലേക്ക് തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിയെ നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date