Skip to main content

ലേലം

പീരുമേട് താലൂക്കില്‍ റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി ലേബര്‍ഡ്യൂസ് ഈടാക്കുതിന് വാഗമ വില്ലേജില്‍ 4141-ാം നമ്പര്‍ തണ്ടപ്പടി സര്‍വ്വെ നമ്പര്‍ 931ല്‍ ഉള്‍പ്പെ' 0.2777 ഹെക്ടര്‍ വസ്തു ജപ്തി ചെയ്തത് വാഗമ വില്ലേജാഫീസില്‍ 2018 ജനുവരി 11ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും.

date