Post Category
കൂടിക്കാഴ്ച അഞ്ചിന്
അട്ടപ്പാടി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താല്‍ക്കാലികമായി കൗണ്‍സിലറെ നിയമിക്കുന്നതിന് ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 12 ന് കൂടിക്കാഴ്ച നടക്കും. അംഗീകൃത സര്‍വകാശാലയില്‍ നിന്നും സൈക്കോളജിയിലോ ക്ലിനിക്കല്‍ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദം, ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഏഴാം ക്ലാസ് വരെ മലയാളം പഠിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 293714.
date
- Log in to post comments