Post Category
അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്റ് ഡി.ടി.പി ഓപ്പറേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം വിജയിച്ചവര്‍ക്ക് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പെന്‍ഡും ലഭിക്കും. വെബ്‌സൈറ്റ്- kozhikode@captkerala.com, captkerala.com ഫോണ്‍-0495 2723666, 0495 2356591, 9496882366.
date
- Log in to post comments