Post Category
റോഡ് കോണ്‍ക്രീറ്റിംഗ്: ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി വന്യജീവി സങ്കേതത്തിലെ വെള്ളാപ്പാറ ഇന്സ്പെക്ഷന് ബംഗ്ലാവിന് മുന്‍ ഭാഗത്തുള്ള റോഡ് കോണ്‍ക്രീറ്റിംഗ് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കായി അംഗീകൃത പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ച കഴിഞ്ഞ് 3 മണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫെബ്രുവരി 5 ന് ഉച്ചകഴിഞ്ഞ് 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈല്‍ഡ് ലൈഫ് വാര്ഡന്, ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍: 04862 232271.
date
- Log in to post comments