Skip to main content

കെട്ടിട നികുതി

    കെട്ടിട നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് പലിശയും പിഴ പലിശയും ഒഴിവാക്കിയ സാഹചര്യത്തില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ എല്ലാ കെട്ടിട നികുതി ദായകരും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.                                          (പിഎന്‍പി 3668/17)

date