Skip to main content

കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സ്

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജുകളില്‍ നടത്തുന്ന ഒരു വര്‍ഷത്തെ കൗണ്‍സിലിംഗ് സൈക്കോളജി ഡിപ്ലോമ/ സര്‍ട്ടിഫിക്കേറ്റ് (ആറുമാസം) കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 31. വിവരങ്ങള്‍ ചിന്നക്കട മുനിസിപ്പല്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലുള്ള സി ബി എം ആറില്‍ ലഭിക്കും. ഫോണ്‍: 9446102775, 8129858072. 

 

date