Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സ്റ്റേഷനറി വകുപ്പിന്റെ ആലപ്പുഴ ജില്ലാ സ്റ്റേഷനറി ഓഫീസ് സ്റ്റോറില്‍ സൂക്ഷിച്ചിട്ടുള്ള പഴയതും ഉപയോഗശൂന്യമായ ഓഫീസ് മെഷീനുകളായ ടൈപ്പ്‌റൈറ്ററുകളും (117 എണ്ണം) ഡ്യൂപ്ലിക്കേറ്ററുകളും (7 എണ്ണം) അവയുടെ നിലവിലത്തെ അവസ്ഥയില്‍  വില്‍ക്കുന്നതിന്  ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 26 ഉച്ചയ്ക്ക് 12.30 ന് മുമ്പ്. ഫോണ്‍: 0477-2263404.

date