Post Category
ഇ -ടെൻഡർ നോട്ടീസ്
ഭിന്നശേഷിക്കാര്‍ക്കുള്ള സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം (15 എണ്ണം) എന്ന പദ്ധതി നടത്തിപ്പിനായി അംഗീകൃത കരാറുകാരില്‍ നിന്നും ഇ - ടെൻഡറുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.lsgkeralagov.in, https://etenders.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഹരിപ്പാട് ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9895838183, 0479-2404280
date
- Log in to post comments