Post Category
ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
കോട്ടയം: ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശങ്ങളും ഫെബ്രുവരി മൂന്ന്,നാല്,അഞ്ച് തീയ്യതികളില്‍ ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.
date
- Log in to post comments