Skip to main content

മരം ലേലം

    റാന്നി വില്ലേജില്‍ പുനലൂര്‍-തൊടുപുഴ റോഡില്‍ റാന്നി പോലീസ് സ്റ്റേഷന് സമീപം  നില്‍ക്കുന്ന പാലമരം നാളെ (ഏഴിന്) പകല്‍ 11.30ന് പൊന്‍കുന്നം കെഎസ്ടിപി ഡിവിഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യും.                         (പിഎന്‍പി 3669/17)
 

date