Post Category
എസ്.സി, എസ്.ടി വിഭാഗത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് ഈടില്ലാതെ വായ്‌പ
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ജില്ലാ കാര്യലയത്തിൽ നിന്നും കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്‌ത ജില്ലയിലെ പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 60 വയസ്സിൽ താഴെ പ്രായമുള്ളവരും അഞ്ച് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരുമായ വനിതാ അംഗങ്ങൾക്ക് സി.ഡി.എസ് മുഖേന ഈടില്ലാതെ വായ്‌പ നൽകുന്നു. ഒരാൾക്ക് പരമാവധി 1,30,000 രൂപ വരെ വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് സി.ഡി.എസുമായോ കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 0487 2331556, 9400068508
date
- Log in to post comments