Post Category
കുടിവെള്ള വിതരണം തടസ്സപ്പെടും
പീച്ചി പമ്പിങ് മെയിൻ 600 എം. എം ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനായി തൃശ്ശൂർ പഴയ മുൻസിപ്പൽ പ്രദേശങ്ങളിൽ ഫെബ്രുവരി രണ്ടിന് കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടും. അതിനാൽ ആവശ്യമുള്ള ശുദ്ധജലം വരുന്ന ദിവസങ്ങളിൽ ശേഖരിച്ച് വെക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments