Skip to main content

നെഹ്‌റു ട്രോഫി ഭാഗത്ത് 31ന് ബോട്ട് ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം

പുന്നമട നെഹ്‌റു ട്രോഫി പാലം നിർമാണത്തിന്റെ പൈൽ കോൺക്രീറ്റിങ് നടക്കുന്നതിനാൽ, ജനുവരി 31ന് നെഹ്‌റു ട്രോഫി ഭാഗത്തു കൂടിയുള്ള ബോട്ട് ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയതായി രജിസ്റ്ററിങ് അതോറിറ്റി അറിയിച്ചു.

date