Skip to main content

കുടിവെള്ള വിതരണ വാഹനങ്ങളിൽ ജി.പി.എസ്: റേറ്റ് കോണ്‍ട്രാക്ട് ക്ഷണിച്ചു

ആലപ്പുഴ ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കുടിവെള്ളവിതരണം നടത്തുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിന് റേറ്റ് കോണ്‍ട്രാക്ട് ക്ഷണിച്ചു.  ജോയിന്റ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ്, എം.എം. ബിൽഡിങ്, ഇരുമ്പുപാലം പി.ഒ., ആലപ്പുഴ എന്ന വിലാസത്തില്‍ ഫെബ്രുവരി 10 ന് പകല്‍ 11 മണിക്ക് മുമ്പായി  ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോൺ:  0477-2251599, 9747794942 

date