Skip to main content

സീറ്റൊഴിവ്

 

പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ ഓപ്പൺ കാറ്റഗറിയിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. താല്പ‌ര്യമുള്ള യോഗ്യരായ വിദ്യാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ സഹിതം നേരിട്ട് ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിലെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 8281716773.

date