Skip to main content

ആക്ഷേപം അറിയിക്കാം

 

 

പാലക്കാട് താലൂക്കിൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജിൽ ബാലാജി മോഡേ

ൺ സ്പിന്നേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്ത് 129 പേർ

ക്ക് അനുവദിച്ച ഓഫർ ഓഫ് അസൈൻമെൻ്റുകളും റദ്ദ് ചെയ്ത്

 പുന: പതിവ് നടത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ള പക്ഷം പാലക്കാട് ജില്ലാ ഓഫീസറെ രേഖാമൂലം അറിയിക്കണമെന്നും

ജില്ലാ കളക്ടർ അറിയിച്ചു.

 

date