Post Category
തെളിവെടുപ്പ് യോഗം
വന മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നത് സംബന്ധിച്ച തെളിവെടുപ്പ് യോഗം ഫെബ്രുവരി ഏഴ് രാവിലെ 11ന് പുനലൂര്‍ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍ : 0468 2222234
date
- Log in to post comments