Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അങ്കണവാടികളിലേക്ക് സക്ഷം പദ്ധതിയിലുള്‍പ്പെടുത്തി ഇലക്ട്രിക്കല്‍ ആര്‍.ഒ വാട്ടര്‍ ഫില്‍റ്ററേഷന്‍ സിസ്റ്റം/ ആര്‍ഒ സിസ്റ്റം വിത്ത് മിനിമം കപ്പാസിറ്റി 7 ലിറ്റേഴ്‌സ് സ്ഥാപിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 11 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍- 04936 222844.

date