Post Category
*ജില്ലാതല ഉപന്യാസ മത്സരം *
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരം നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിനകം 9656820850 നമ്പറില്‍ രജിസ്റ്റര്‍ ചെയണം.
date
- Log in to post comments