Post Category
സഹായഉപകരണ വിതരണം; ക്യാമ്പ് നടത്തും
ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി രണ്ട് മുതല്‍ ഒമ്പത് വരെ താലൂക്ക് അടിസ്ഥാനത്തില്‍ അസസ്സ്മെന്റ് ക്യാമ്പുകള്‍ നടത്തും. രാവിലെ ഒമ്പത് മുതല്‍ സ്പോട്ട് രജിസ്ട്രേഷന് ആരംഭിക്കും. ഫോണ്‍: 0474- 2790971.
date
- Log in to post comments