Skip to main content

സൗജന്യ കെ-മാറ്റ് പരിശീലനം

നെയ്യാര്‍ഡാമിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സൗജന്യ കെ-മാറ്റ്   ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്: https://forms.gle/hE631kJiKJt9JdQ9A ഫോണ്‍: 9447002106, 8548618290.  
 

date