Skip to main content

ഗതാഗത നിയന്ത്രണം

    മാതൃകാ സുരക്ഷാ ഇടനാഴി പ്രോജക്ടിന്‍റെ ഭാഗമായി അടൂരില്‍ നിന്ന് ഏനാത്ത് വരെ ഇന്ന് (6) മുതല്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അറിയിച്ചു. 
                                                 (പിഎന്‍പി 3674/17)

date