Post Category
ഫയൽ അദാലത്ത് സംഘടിപ്പിച്ചു
കേരള നഴ്സസ് ആൻഡ് മിഡ്വൈഫ് കൗൺസിൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചു. രജിസ്ട്രേഷൻ/ വെരിഫിക്കേഷൻ വിഭാഗങ്ങളിലായി വിവിധ കാരണങ്ങളാൽ തീർപ്പ് കൽപ്പിക്കാൻ കഴിയാതിരുന്ന നിരവധി അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു. കൗൺസിൽ പ്രസിഡന്റ് അനീസ എസ്. എ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിൽ വൈസ് പ്രസിഡന്റ് സുബ്രമണ്യം ടി അധ്യക്ഷത വഹിച്ചു.
പി.എൻ.എക്സ്. 499/2026
date
- Log in to post comments