Skip to main content

ഒഴിവ്

പന്തളം മങ്ങാരം സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ താല്‍കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഫെബ്രുവരി ആറിന്  രാവിലെ 10  ന് അഭിമുഖത്തിന് ഹാജരാകണം.

 

date