Skip to main content

കരാര്‍ നിയമനം

  വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള   നെടുങ്ങോലം   സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും.  യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എസ്.സി സൈക്കോളജി.  കൊല്ലം ജില്ലയിലെ     ഉദ്യോഗാര്‍ഥികള്‍ പ്രവര്‍ത്തിപരിചയം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഫെബ്രുവരി 10ന് രാവിലെ 9:30 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍  നടത്തുന്ന  വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8281999052.

 
 

date