Skip to main content

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

   സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്ഉല്പാദകർബാച്ച് നമ്പർകാലാവധി എന്ന ക്രമത്തിൽ.

            Flunarizine Tablets IP 10mgPure & Cure Healthcare Pvt.Ltd, Plot No. 26A, 27-30, Sector-8A, I.I.E, SIDCUL, Ranipur, Haridwar-249 403, UttarakhandAUJ01AQA, 07/2028.

Iron Sucrose Injection USP 20mg/ml (Infecros)Infallible Pharma Pvt.Ltd, At. Plot No. H-10, H-10/1, MIDC, Satpur, Nashik-422007, VIN 24011, 01/2026.

Lorazepam Tablets IP 1mg,  (Benj-1), Windlas Biotech Limited (Plant-2), Khasra No. 141 to 143 & 145, Mohabewala Indl. Area, Dehradun-248110 (U.K) India, 5071TNI, 03/2028.

Salbutamol Syrup IP,        Labinduss Ltd,  I.D.A, Kanjikode-678623, KeralaSVK 24049,        10/2026.

Telmisartan Tablets IP 40mg  (TELSCAN 40), Bennet Pharmaceuticals Limited, Village Chanal Majra, Nr. Manpura, Baddi, Tal. Nalagarh, Dist.Solan (HP)-173205, Himachal PradeshBPLT-25010, 12/2026.

Paracetamol Tablets IP 500mgHealer's Lab, Unit II, Plot No. 33, HPSIDC, Extn. Baddi, Distt. Solan (H.P)PAK-632, 12/2026.

പി.എൻ.എക്സ്. 516/2026

date