Skip to main content

കോഷന്‍ ഡെപ്പോസിറ്റ് തുക വിതരണം

 

കൊച്ചി:  എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2016-2017 അദ്ധ്യായന വര്‍ഷത്തില്‍ പ്ലസ്ടു പൂര്‍ത്തീകരിച്ച      വിദ്യാര്‍ത്ഥികളുടെ                      കോഷന്‍ ഡെപ്പോസിറ്റ് തുക 2017 ഡിസംബര്‍ 23 -ന് മുമ്പ് ഓഫീസില്‍ നിന്ന്         കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date