Skip to main content

*ദര്‍ഘാസ് ക്ഷണിച്ചു*

 

 

തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ഐ.ഇ.സി വര്‍ക്കുകള്‍ ഫിറ്റ് ചെയ്യുന്നതിന് താത്പര്യമുള്ള അംഗീക്യത സ്ഥാപനങ്ങള്‍ /വ്യക്തികളില്‍ നിന്നും  ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 11 ന് രാവിലെ 11 വരെ സ്വീകരിക്കും. ദര്‍ഘാസ് ഫോറം ഫെബ്രുവരി 10 വരെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഓഫീസില്‍ നിന്നും ലഭിക്കും. 

date