Post Category
തൊഴിൽ അധിഷ്ഠിത കോഴ്‌സ്
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗികൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(സോഫ്റ്റ്വെയർ) DCA(S) കോഴ്‌സിന് PLUS 2 യോഗ്യതയുള്ളവർ ഓൺലൈനായി ഫെബ്രുവരി 25നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: http://lbscentre.kerala.gov.in, 0471-2560333.
പി.എൻ.എക്സ്. 529/2026
date
- Log in to post comments